Madrasa Guide
Empowering Students, Rooted in Faith
Empowering Students, Rooted in Faith
ഉയർന്ന നിലവാരമുള്ള പഠന സാമഗ്രികൾ, ഇന്ററാക്ടീവ് പാഠങ്ങൾ, പഠന പരിശീലനേ, പരിശീലന പരീക്ഷകൾ എന്നിവ നൽകി മദ്റസ ഗൈഡ് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നു
കുട്ടികളുടെ മദ്റസ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും, പാഠ്യപദ്ധതി മനസ്സിലാക്കുന്നതിനും, കുട്ടികളുടെ ഉയർന്ന വിജയത്തിന് സഹായിക്കുന്നതിനും രക്ഷിതാക്കൾക്ക് വഴികാട്ടിയാവുന്നു
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ ശാക്തീകരിക്കുന്നതിനും, പഠന വിഷയങ്ങളിൽ ഗൈഡുകളും മറ്റു സ്റ്റഡി മെറ്റീരിയലുകളും, സാങ്കേതികവിദ്യ സഹായവും നൽകി സഹായിക്കുന്നു
ക്ലാസ് 1-12 വരെയുള്ള പാഠപുസ്തകങ്ങളുടെ ഗൈഗഡുകൾ, വർക്ക്ബുക്കുകൾ, റഫറൻസ് ബുക്കുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പഠന സാമഗ്രികളിലേക്ക് ആക്സസ് നൽകുന്നു
വിദ്യാർത്ഥികളുടെ അറിവ് പരീക്ഷിക്കാനും ഞങ്ങളുടെ പരിശീലന പരീക്ഷകളിലൂടെ പരീക്ഷകൾക്ക് തയ്യാറെടുക്കാനും സഹായകമാവുന്നു.